
വേണുഗോപാലൻ നായർ
വെമ്പായം: കൊഞ്ചിറ നെടുവേലി പുണർതത്തിൽ ( മാടൻ വിളാകം) റിട്ട.കെഎസ് ആർടിസി ജീവനക്കാരൻ വേണുഗോപാലൻ നായർ (70) അന്തരിച്ചു. ഭാര്യ: ബി.ശോഭന. മക്കൾ: വി.എസ്. വിപിൻ. വി.എസ്. വിഷ്ണു. മരുമകൾ: എ. ജെ. ശ്യാമ. സഞ്ചയനം ബുധൻ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions