
തങ്കമണി അമ്മ
ആറ്റിങ്ങൽ: എൽഎംഎസ് ജംഗ്ഷൻ വൈഷ്ണവത്തിൽ തങ്കമണി അമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ റിട്ട. ഹെഡ് മാസ്റ്റർ ജി.രവീന്ദ്രൻ നായർ. മക്കൾ: ഡോ. ജയകുമാരി, ഷീലാ കുമാരി (റിട്ട. ഐസിഡിഎസ് സൂപ്പർവൈസർ), ഡോ. ഷീജാകുമാരി (റിട്ട. പ്രിൻസിപ്പൽ ഡയറ്റ് , ആറ്റിങ്ങൽ). മരുമക്കൾ: ബാലചന്ദ്രൻ നായർ (റിട്ട. അഡീഷണൽ ലേബർ കമ്മീഷണർ), അനിൽകുമാരൻ നായർ (പ്രിൻസിപ്പൽ യൂ ടെക്, ആറ്റിങ്ങൽ), വേണു കുമാർ (റിട്ട. സീനിയർ ഓഡിറ്റ് ഓഫീസർ, എജിസ് ഓഫീസ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions