Obituary
ബാ​ബു

കി​ളി​മാ​നൂ​ർ: ത​ട്ട​ത്തു​മ​ല മു​ള​ക്കാ​ല​ത്തു​കാ​വ്പു​തു​മം​ഗ​ലം വി​ജ​യ​മ​ന്ദി​ര​ത്തി​ൽ ടി.​ബാ​ബു (72)അ​ന്ത​രി​ച്ചു. ഭാ​ര്യ: വി​ജ​യ​കു​മാ​രി. മ​ക്ക​ൾ: ബി.​വി​പി​ൻ, ബി.​വി​ജി​ൻ.