Obituary
ല​ത​കു​മാ​രി

നി​ല​മാ​മൂ​ട്: കു​ട​യാ​ൽ തു​രു​ത്തി​മൂ​ല സൂ​ര്യ​ഭ​വ​നി​ൽ തി​രു​വ​ന​ന്ത​പു​രം കെ​എ​ച്ച്ആ​ർ​ഡ്ല്യു​എ​സ് ജീ​വ​ന​ക്കാ​രി എ​സ്.​ല​ത​കു​മാ​രി(53) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: വി.​സു​രേ​ന്ദ്ര​ൻ. മ​ക്ക​ൾ: സൂ​ര്യ, സു​ര​ഭി. മ​രു​മ​ക​ൻ: ബാ​ല​ഗോ​പാ​ൽ. സ​ഞ്ച​യ​നം വ്യാ​ഴം ഒ​ൻ​പ​ത്.