Obituary
ഷം​ഷു​ദീ​ൻ

പ​റ​ണ്ടോ​ട്: മൂ​ന്നാം​ക​ല്ല് നി​ര​പ്പി​ൽ വീ​ട്ടി​ൽ ഷം​ഷു​ദീ​ൻ (72) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ഫി​യാ ബീ​വി. മ​ക്ക​ൾ: സെ​യ്ഫു​ദീ​ൻ, മു​ഹ​മ്മ​ദ് ഷാ​ഫി. മ​രു​മ​ക്ക​ൾ: അ​നീ​ഷ, അ​ൻ​സ​ബ.