Obituary
ചെ​റു​ത​ന വ​ര്‍​ഗീ​സ്

ചെ​റു​ത​ന: കെ​കെ​വി നി​വാ​സി​ല്‍ ചെ​റു​ത​ന വ​ര്‍​ഗീ​സ് (കു​ഞ്ഞു​മോ​ന്‍ - 76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് ക​രു​വാ​റ്റ മാ​ര്‍ യാ​ക്കോ​ബ് ബു​ര്‍​ദാ​ന ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ പ​ള്ളി​യി​ല്‍. ഭാ​ര്യ: മ​റി​യ​മ്മ. മ​ക്ക​ള്‍: ആ​ലീ​സ്, അ​ല​ക്‌​സാ​ണ്ട​ര്‍, അ​ല​ക്‌​സ്. മ​രു​മ​ക്ക​ള്‍: ജോ​ര്‍​ജ്, ആ​നി, രാ​ജി.