
രാധാഭായി
മൊട്ടമൂട്: ഇടയ്ക്കോട് കരിക്കാകുന്ന് നന്ദനത്തിൽ കെ.രാധാഭായി(76) അന്തരിച്ചു. ഭർത്താവ്: പരേതനായ വിക്രമൻപിള്ള(റിട്ട. കെഎസ്ആർടിസി). മക്കൾ: വി.സുനിൽകുമാർ, പരേതനായ വി.ദിലീപ് കുമാർ. മരുമകൾ: മഞ്ജു സുനിൽ. സഞ്ചയനം വ്യാഴം എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions