
അഭിലാഷ് ഫിലിപ്പ്
വാളകം: വാലിക്കോട്ട് ഉഷസിൽ അഭിലാഷ് ഫിലിപ്പ് (ബിനു -45) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് വാളകം മാർത്തോമ്മാ വലിയ പള്ളിയിൽ. ഭാര്യ: റീജ രാജൻ. മകൾ: സിയാൻ മേരി അഭിലാഷ്. വാളകം എംടിഎച്ച്എസ്എസിലെ അധ്യാപകരായിരുന്ന പരേതരായ ഒ. ഫിലിപ്പിന്റെയും സി.മറിയകുട്ടിയുടെയും മകനാണ്. സഹോദരൻ: ജയ്സൺ ഫിലിപ്പ് ( ജീവൻ മെഡിക്കൽസ്, വാളകം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions