
മൊയ്തീൻകുട്ടി
ആലിപ്പറന്പ് : ആനമങ്ങാട് പള്ളിപ്പടി പരിയാപുരത്തെ പൊന്നത്തംകാവിൽ മൊയ്തീൻകുട്ടി (75) അന്തരിച്ചു. ഭാര്യ: കാന്പ്രത്ത് ഖദീജ (ആനമങ്ങാട്). മക്കൾ: കുഞ്ഞിമുഹമ്മദ്, ആമിന. മരുമക്കൾ : സലീന, സുബൈർ.പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions