
മൻസൂർ
മക്കരപ്പറന്പ് : വറ്റലൂർ മേക്കുളന്പ് പരേതനായ തെക്കേക്കര കുഞ്ഞലവിയുടെ മകൻ മൻസൂർ (52) അന്തരിച്ചു. ചെങ്കൽപടവ് തൊഴിലാളിയായിരുന്നു. ഭാര്യ: കദീജ (കോട്ടക്കൽ, ആട്ടീരി). മക്കൾ: ഫാത്തിമ സിനാന, ഫാത്തിമ റിഷാന, മുഹമ്മദ് നിഹാജ്, മുഹമ്മദ് റിഫാൻ. മാതാവ്: കദീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions