
ആയിഷ
കോട്ടോപ്പാടം: കൂമഞ്ചേരിക്കുന്നിലെ ആയിഷ (84) അന്തരിച്ചു. കബറടക്കം ഇന്ന് 8.30ന് കൂമഞ്ചേരിക്കുന്ന് ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ സ്രാന്പിക്കൽ അലവു. മക്കൾ : സുബൈദ, പരേതനായ ഷൗക്കത്ത്, സലാം, അബ്ദുൾ നാസർ, ബീക്കുട്ടി, ഹംസ, സൈനുദീൻ. പിതാവ് : പരേതനായ കൈപ്പള്ളി ഹസൻ മുസ് ലിയാർ (വെട്ടത്തൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions