Obituary
ച​ന്തു

മ​ഞ്ചേ​രി : എ​ട്ടാം വാ​ർ​ഡ് അ​ത്തി​ക്കു​ളം ച​ന്തു (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: കാ​ളി. മ​ക്ക​ൾ: അ​നി​ത, സു​ജാ​ത, ബി​ജു, രാ​ജു എ​ന്ന ഉ​ണ്ണി. മ​രു​മ​ക്ക​ൾ: പ്ര​വീ​ണ, ഗോ​പാ​ല​ൻ, കൃ​ഷ്ണ​ദാ​സ്.