Obituary
ജ​നാ​ർ​ദ​ന​ൻ

പു​ഴ​ക്കാ​ട്ടി​രി : മൂ​പ്പേ​ട​ത്ത് ജ​നാ​ർ​ദ​ന​ൻ (80) (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി, മു​ൻ പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 9 ന് ​തി​രു​വി​ല്യാ​മ​ല ഐ​വ​ർ മ​ഠ​ത്തി​ൽ ന​ട​ക്കും. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: രേ​ഖ, റി​നു. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ദാ​സ് (പാ​ല​ക്കാ​ട്), അ​നി​രു​ദ്ധ് (കോ​ഴി​ക്കോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ രാ​ജ​പ്പ​ൻ, പു​ഷ്ക​ര​ൻ, പ​രേ​ത​യാ​യ രാ​ജ​മ്മ, ഗോ​മ​തി, ച​ന്ദ്ര​മ​തി, ലീ​ലാ​വ​തി.