
ശാരദ
കൊയിലാണ്ടി: ചെറിയ മങ്ങാട് വലിയപുരയിൽ ശാരദ (98) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ വി.പി. കൃഷ്ണൻ വൈദ്യർ. മക്കൾ: ശ്രീധരൻ, സതി, മാധവൻ, ഗോപി, രതി, മുരളീധരൻ, അനിത, രജിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions