Obituary
ത്രേ​സ്യാ​മ്മ

കോ​ട​ഞ്ചേ​രി: മു​രി​ക്കി​ൻ​ചാ​ൽ ഞാ​റ്റു​കാ​ലാ​യി​ൽ ത്രേ​സ്യാ​മ്മ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മ​ഞ്ഞു​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സ്. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, അ​ന്ന​മ്മ, ലീ​ല, മേ​രി, ഷാ​ജി. മ​രു​മ​ക്ക​ൾ: ചി​ന്ന​മ്മ ചെ​മ്പു​ക​ട​വ്, ബീ​ന മു​ണ്ടൂ​ർ, മ​ർ​ക്കോ​സ് പു​ലി​ക്ക​യം, ദേ​വ​സ്യ കൂ​ട​ര​ഞ്ഞി, ടോ​മി കോ​ട​ഞ്ചേ​രി.