
മേരി
നരിനട: കൂട്ടുങ്കൽ മേരി (98) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കൂരാച്ചുണ്ട് മുണ്ടനാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പാപ്പച്ചൻ (മൈക്കിൾ). മക്കൾ: പരേതനായ പാപ്പു, ചേച്ചമ്മ, ബേബി, തങ്കമ്മ, തങ്കച്ചൻ, മോളി, ഡെയ്സി, ബീന, സ്വപ്ന, തോമ്മച്ചൻ, ബിജു. മരുമക്കൾ: റോസമ്മ, പരേതനായ സൈമൺ, ഓമന, അപ്പച്ചൻ, ചിന്നമ്മ, ജോർജ്, ജോളി, ഡേവിസ്, ജോസ്, ഷൈനി, ജെറി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions