Obituary
ച​ന്ദ്ര​ന്‍

ക​രി​ങ്കു​റ്റി: രേ​ഖാ​ല​യ​ത്തി​ല്‍ എം.​കെ. ച​ന്ദ്ര​ന്‍ (74)അ​ന്ത​രി​ച്ചു. ഭാ​ര്യ: യ​ശോ​ദ. മ​ക്ക​ള്‍: റെ​ജീ​ഷ്, രേ​ഖ, പ​രേ​ത​നാ​യ സ​ജീ​ഷ്. മ​രു​മ​ക്ക​ള്‍: മോ​ഹ​ന​ന്‍, ദീ​പ, സു​നി​ത.