Obituary
പാ​ത്തു

ക​ല്‍​പ്പ​റ്റ: ഗൂ​ഡ​ലാ​യി മു​പ്പ​റ്റ പാ​ത്തു(92)​അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: മ​മ്മു​ഹാ​ജി, ആ​ലി, കു​ഞ്ഞാ​മി, സ​ഫി​യ, പ​രേ​ത​യാ​യ ആ​യി​ഷ. മ​രു​മ​ക്ക​ള്‍: പാ​ത്തു, സ​ഫി​യ, ജ​ബ്ബാ​ര്‍, നാ​സ​ര്‍, ജ​ലീ​ല്‍.