Obituary
റോ​സ​മ്മ

മ​ക്കി​യാ​ട്: കു​ഞ്ഞോം പ​ള്ള​ത്ത് റോ​സ​മ്മ (96)അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടി​ല്‍ ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കു​ഞ്ഞോം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ള്‍: ലീ​ല, മേ​രി, സി​സി​ലി, ബേ​ബി, ജോ​യി, പ​രേ​ത​നാ​യ ബാ​ബു, പ​രേ​ത​യാ​യ ഗ്രേ​സി, ജോ​ണി, ബി​ജു. മ​രു​മ​ക്ക​ള്‍: പാ​പ്പ​ച്ച​ന്‍ അ​ര​ഞ്ഞാ​ണി​യി​ല്‍, പ​രേ​ത​നാ​യ വ​ക്ക​ച്ച​ന്‍ കോ​ച്ചേ​രി​പ്പ​ട​വി​ല്‍, പ​രേ​ത​നാ​യ സ്‌​ക​റി​യ പു​ല്ല്യാ​ട്ടേ​ല്‍, ലൈ​സ ഇ​ട​ശേ​രി​യി​ല്‍, ഷൈ​ല അ​റ​യ്ക്ക​ല്‍, ജോ​സ് ക​ണ്ണ​മ്പു​ഴ, സൂ​സ​മ്മ ക​ണ്ട​നാ​ട്ടി​ല്‍. ഫാ.​ജോ​സ​ഫ് അ​ര​ഞ്ഞാ​ണി​യി​ല്‍ (ജ​ര്‍​മ​നി)​കൊ​ച്ചു​മ​ക​നാ​ണ്.