Obituary
ക​ല്യാ​ണി

പ​ഴ​യ​ങ്ങാ​ടി: രാ​മ​പു​ര​ത്തെ കൂ​ട​ച്ചീ​രെ ക​ല്യാ​ണി (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൊ​ള്ള്യ​ൻ കു​ഞ്ഞി​ക്ക​ണ്ണ​ൻ. മ​ക്ക​ൾ: സോ​മ​ൻ, സു​നി​ൽ. മ​രു​മ​ക​ൾ: പ്ര​ജി​ത (ഏ​ഴോം).