Obituary
പു​ഷ്പ​ല​ത

പ​യ്യ​ന്നൂ​ര്‍: വെ​ള്ളൂ​ര്‍ ചേ​നോ​ത്ത് നാ​ട​ക​പു​ര​യ്ക്ക് സ​മീ​പ​ത്തെ ടി.​പി. പു​ഷ്പ​ല​ത (56) അ​ന്ത​രി​ച്ചു. കു​ണ്ട​യം​കൊ​വ്വ​ലി​ലെ പ​രേ​ത​രാ​യ ടി.​പി. ഗോ​വി​ന്ദ​ന്‍ ആ​ചാ​രി-​മീ​നാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ര്‍​ത്താ​വ്: ബാ​ല​കൃ​ഷ്ണ​ന്‍ (മാ​ങ്ങാ​ട്). മ​ക്ക​ൽ: ജി​ജു (ടെ​ലി​കോം എ​ൻ​ജി​നി​യ​ർ), ജി​ജി​ന്‍ (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: അ​മൃ​ത (പാ​ച്ചേ​നി), അ​ഖി​ല (ത​ലോ​റ). സ​ഹോ​ദ​ര​ങ്ങ​ൾ: സ​തീ​ശ​ൻ, രാ​ജ​ന്‍ (ക​ണ്ണ​ന്‍​സ് വു​ഡ് വ​ര്‍​ക്‌​സ്, വെ​ള്ളൂ​ർ), സു​ധാ​ക​ര​ന്‍ (പി​എ​സ്‌​സി, ക​ണ്ണൂ​ർ), ബി​ന്ദു(​പ​ഴ​യ​ങ്ങാ​ടി).