
സന്തോഷ്
പഴയങ്ങാടി: വെങ്ങര പ്രിയദർശിനി യുപി സ്കൂളിന് സമീപത്തെ പരേതനായ വി.പി. ഗംഗാധരൻ-മൂലയിൽ ലക്ഷ്മി ദന്പതികളുടെ മകൻ സന്തോഷ് (44) അന്തരിച്ചു. ഭാര്യ: ഷൈറ (മാടായി). മക്കൾ: സഞ്ജയ്, സനയ്. സഹോദരങ്ങൾ: ഗിരീഷ്, രശ്മി, ലാവണ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions