Obituary
ദേ​വി

ത​ളി​പ്പ​റ​മ്പ്: പൂ​ക്കോ​ത്ത് തെ​രു​വി​ലെ പ​ണ്ടാ​ര​പു​ര​യി​ൽ ദേ​വി (79) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൊ​ല​ഞ്ഞാ​ടി കു​ഞ്ഞി​രാ​മ​ൻ. മ​ക്ക​ൾ: ഉ​ഷ (പ​യ്യ​ന്നൂ​ർ), ഗീ​ത (കീ​ഴാ​റ്റൂ​ർ), മ​നോ​ജ് കു​മാ​ർ (ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ, പ​രി​യാ​രം), അ​നി​ൽ​കു​മാ​ർ (ഉ​ഷ ഹോ​ട്ട​ൽ, പൂ​ക്കോ​ത്ത്ന​ട). മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ (പ​യ്യ​ന്നൂ​ർ), സ​ന്ധ്യ (ന​ഴ്‌​സ്, ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്), പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ (കീ​ഴാ​റ്റൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ (കാ​നൂ​ൽ), ബാ​ല​ൻ, രോ​ഹി​ണി (അ​ഴീ​ക്കോ​ട്).