
രാധാകൃഷ്ണൻ
ചിറക്കൽ: പള്ളിക്കുളം ചെറുശേരി നഗർ ഹൗസിംഗ് കോളനിക്കു സമീപം അനുരാധയിൽ കെ. രാധാകൃഷ്ണൻ (81) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പയ്യാമ്പലത്ത്. ചിക്കമംഗളൂരു റിട്ട. ഡിഎഫ്ഒ ആയിരുന്നു. ഭാര്യ: തുണോലി സത്യഭാമ. മക്കൾ: ശ്രുതി (അബുദാബി), കൃതി (ബംഗളൂരു). മരുമക്കൾ: അമിത്, ഗൗരവ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions