Obituary
പ്ര​കാ​ശ​ൻ

ഇ​രി​ട്ടി: പ​ടി​യൂ​ർ വ​ള്ളി​ത്ത​ല​യി​ലെ പ​ര​പ്പ​ള്ളി​നി​ര​പ്പേ​ൽ പ്ര​കാ​ശ​ൻ (57) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ജ​സ്‌​ന, ജോ​ൽ​സ്ന, ജോ​ബി​ൻ.