Obituary
വി​ശാ​ഖ്

ക​ണ്ണൂ​ർ: അ​തി​ര​കം ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക്ക് സ​മീ​പം കി​ള​ച്ച​വ​ള​പ്പി​ൽ എ​ൻ. വി​ശാ​ഖ് (40) അ​ന്ത​രി​ച്ചു. വി​ശ്വ​നാ​ഥ​ൻ-​ര​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: ഡോ. ​രാ​ഹു​ൽ (കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്).