Obituary
വി​ജി​ന

മാ​ന​ടു​ക്കം: ശാ​സ്ത്രി​ന​ഗ​ര്‍ ഉ​ന്ന​തി​യി​ലെ നാ​രാ​യ​ണ​ന്‍-​ഓ​മ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ വി​ജി​ന (24) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ള്‍: വി​ജേ​ഷ്, വി​നീ​ഷ്.