Obituary
നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ

ഇ​രി​ട്ടി: എ​ട​ക്കാ​നം ചേ​ള​ത്തൂ​രി​ലെ പു​തു​ശേ​രി നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ (86) അ​ന്ത​രി​ച്ചു. ഭാ​ര്യ: മൈ​ല​പ്ര​വ​ൻ ജാ​ന​കി​യ​മ്മ. മ​ക്ക​ൾ: ഷൈ​ല​ജ, വ​ല്ലി, സ​ജി. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, നാ​രാ​യ​ണ​ൻ.