
മാർക്കോസ്
പഴയങ്ങാടി: മാട്ടൂൽ നോർത്ത് ജോൺ റോഡിന് സമീപം ജാറം പള്ളിക്ക് പടിഞ്ഞാറ് താമസിക്കുന്ന റിട്ട. വില്ലേജ് ഓഫിസർ ടി.ഡി. മാർക്കോസ് (72) അന്തരിച്ചു. കെഎസ്എസ്പിഎ മാട്ടൂൽ യൂണിറ്റ് സെക്രട്ടറിയാണ്. ഭാര്യ: സെലിൻ. മകൾ: സെൽമ എയ്ഞ്ചൽ (അധ്യാപിക, മാട്ടൂൽ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ). മരുമകൻ: ഹാരി ഫ്രാൻസിസ് (മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, ഡിവൈഎഫ്ഐ മാട്ടൂൽ മേഖലാ പ്രസിഡന്റ്). സഹോദരങ്ങൾ: ആഗ്നസ്, ഫിലോമിന, പരേതരായ ലില്ലി, ആന്റണി, ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions