Obituary
റോ​സ​മ്മ

പെ​രു​മ്പ​ട​വ്: പ​ച്ചാ​ണി​യി​ലെ കോ​ല​ത്താം​വ​യ​ലി​ൽ റോ​സ​മ്മ (അ​ച്ചാ​മ്മ- 85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​ച്ചാ​ണി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചാ​ക്കോ. മ​ക​ൻ: ജോ​സ​ഫ്. മ​രു​മ​ക​ൾ: ലി​സി. സ​ഹോ​ദ​ര​ങ്ങ​ൾ: ബൗ​സ​ല്ലി, ദേ​വ​സ്യ, ഔ​സേ​പ്പ്, ലി​ല്ലി.