
കുര്യൻ
ഭീമനടി : കുറുഞ്ചേരിയിലെ വ്യാപാരി നരിക്കുഴി കുര്യൻ (തങ്കച്ചൻ- 67) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് ഭീമനടി ക്രിസ്തുരാജാ പള്ളിയിൽ. ഭാര്യ: ലൂസി പേങ്ങാട്ട് കുടുംബാംഗം. മക്കൾ: ദിലീപ് (ഓട്ടോഡ്രൈവർ), ദിവ്യ (നഴ്സ്, ചിറ്റാരിക്കാൽ). മരുമകൻ: പരേതനായ ബിന്നി വടക്കേതൊട്ടിൽ (കുന്നുംകൈ). സഹോദരങ്ങൾ: തോമസ്, ജോണി, രാജു, തെയ്യാമ്മ, പെണ്ണമ്മ, സെലിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions