
കുഞ്ഞമ്പു നായര്‍
കാഞ്ഞങ്ങാട്: മേലാങ്കോട് മേനപ്പുറത്തെ കരിച്ചേരി കുഞ്ഞമ്പു നായര്‍ (76) അന്തരിച്ചു. ഭാര്യ: മീനാക്ഷിഅമ്മ. മക്കള്‍: ഗീത (അധ്യാപിക), ഗിരീഷ് (എന്‍ജിനിയര്‍), ഗിരിജ. മരുമക്കള്‍: കൃഷ്ണന് (റിട്ട. പൊലിസ്), തമ്പാന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions