Obituary
ലീ​ല

പ​ര​പ്പ: മൂ​ല​പ്പാ​റ​യി​ലെ ലീ​ല (45) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ മാ​ണി​ക്ക​ൻ-​നാ​രാ​യ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ക​ണ്ണ​ൻ (പെ​രി​യ​ങ്ങാ​നം). മ​ക്ക​ൾ: ശ്രീ​ക്കു​ട്ട​ൻ (ഹൈ​ന​സ് ടെ​ന്‍റ്, പ​ര​പ്പ), ശ്രീ​രാ​ജ്. സ​ഹോ​ദ​രി: ബി​ന്ദു.