
മാധവൻ നായർ
തട്ടുമ്മൽ : മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് പൊടവടുക്കം മുണ്ടാത്ത് മാധവൻ നായർ (88) അന്തരിച്ചു. ബളാൽ ബ്ലോക്ക് കോൺസ് പ്രസിഡന്റ്, കോടോം-ബേളൂർ മണ്ഡലം പ്രസിഡന്റ്, ഡിസിസി മെംബർ, കോടോം-ബേളൂർ പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശാന്തകുമാരി. മകൻ: മുരളീധരൻ. മരുമകൾ: ശ്രുതി. സഹോദരങ്ങൾ: കാർത്യായനിയമ്മ, പരേതരായ നാരായണിയമ്മ, കുഞ്ഞമ്പു നായർ, മാധവിഅമ്മ, കല്യാണിഅമ്മ, കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, പദ്മാവതിഅമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions