Obituary
ശ്രീ​രാ​ജ്

ചെ​റാ​യി: വാ​രി​ശേ​രി അ​മ്പ​ല​ത്തി​നു സ​മീ​പം തെ​ന​യാ​ട്ട് വീ​ട്ടി​ൽ ബാ​ബു മ​ക​ൻ ശ്രീ​രാ​ജ് (ഷി​ബു, 47) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ ശാ​ന്ത, സ​ഹോ​ദ​രി ഷീ​ബ.