
എം.എന്‍. പ്രഭാകരന്
പെരുമ്പാവൂര്‍: തൊടാപ്പറമ്പ് മഠത്തേടത്ത് വീട്ടില്‍ എം.എന്‍. പ്രഭാകരന് (73, വ്യാസ വിദ്യാനികേതന്‍ വിദ്യാലയ സമിതി അധ്യക്ഷന്‍, റിട്ട. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: എം.കെ. രമണി (വളയന്‍ചിറങ്ങര എന്‍എസ്എസ്എച്ച്എസ് റിട്ട. പ്രധാനാധ്യാപിക). മക്കള്‍: മിഥുന്, മേഘ, മീര. മരുമകന്: അരുണ്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions