
പി.ബി. ബാബു
പിറവം: പഴയിടത്ത് (കാളിയാംപുറത്ത്) പി.ബി. ബാബു (74, ഫയർ ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പിറവം വലിയ പള്ളിയിൽ. ഭാര്യ: പരേതയായ തങ്ക ബാബു. മക്കൾ: ഫിലിപ്പ്, അനു. മരുമക്കൾ: ആശ പാലത്തിങ്കൽ കോലഞ്ചേരി, ജോബി ജോൺ വാക്കാനയിൽ കക്കാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions