
കെ.ജെ. സെബാസ്റ്റ്യന്‍
ആലങ്ങാട്: മുപ്പത്തടം സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പറും എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ കെ.ജെ. സെബാസ്റ്റ്യന്‍ (70) അന്തരിച്ചു. മുപ്പത്തടം കല്ലൂര്‍ കുടുംബാംഗമാണ്. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് മുപ്പത്തടം സെന്റ് ജോൺസ് പള്ളിയിൽ. കോൺഗ്രസ്-എസ് ആലുവ ബ്ലോക്ക് പ്രസിഡന്റ്, എൻസിപി ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ലീന. മക്കള്‍: നിഥിന്, നിഥുല. മരുമക്കള്‍: ഷിബ, ഷോണ്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions