Obituary
നീ​തു പ​ട​യാ​ട്ടി​ൽ

പ​റ​വൂ​ർ: കെ​എം​കെ ജം​ഗ്ഷ​ൻ ഗു​രു​വി​ലാ​സം റോ​ഡി​ൽ പ​ട​യാ​ട്ടി​ൽ വീ​ട്ടി​ൽ നീ​തു പ​ട​യാ​ട്ടി​ൽ (34, അ​ശ​മ​ന്നൂ​ർ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ‌​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പി​താ​വ്: പി.​കെ. ര​ത്ന​ൻ (റി​ട്ട. സ​ർ​വേ ഓ​ഫീ​സ​ർ), മാ​താ​വ്: ഇ.​എ​സ്. ലീ​ല (റി​ട്ട. എ​ഫ്എ​സി​ടി). സ​ഹോ​ദ​രി: അ​ശ്വ​തി പ​ട​യാ​ട്ടി​ൽ (ഐ​ടി).