Obituary
ക​ത്രീ​ന

ശ്രീ​മൂ​ല​ന​ഗ​രം: കൈ​പ്ര ശാ​ന്തി​ന​ഗ​ർ കോ​ല​ഞ്ചേ​രി വീ​ട്ടി​ൽ ക​ത്രീ​ന (69) അ​ന്ത​രി​ച്ചു. പു​ല്ലു​വ​ഴി ഓ​വു​ങ്ങ​മാ​ലി​ൽ കു​ടും​ബാം​ഗം. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ശ്രീ​മൂ​ല​ന​ഗ​രം രാ​ജ​ഗി​രി പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: കെ.​വി. പൗ​ലോ​സ്. മ​ക്ക​ൾ: ലി​ന്‍റോ, ലി​ജി, ലി​ജോ. മ​രു​മ​ക​ൻ: ബി​ജു​ജോ​ർ​ജ് ചി​റ​യ​ത്ത്, തോ​ട്ടു​വ .