
ഏലീശ്വ പത്രോസ്
മൂവാറ്റുപുഴ: കുറുപ്പംപടി പുന്നയം പാമ്പ്രക്കാരന് ഏലീശ്വ (98) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് കുറുപ്പുംപടി സെന്റ് പീറ്റര്‍ ആൻഡ് പോള്‍സ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ പത്രോസ്. മക്കള്‍: പൗലോസ്, റോസിലി, തോമസ്, വര്‍ഗീസ്, മത്തായി, ജോസ്. മരുമക്കള്‍: സണ്ണി, ബെന്നോ, ജയ്മോള്‍, ശ്രീകല, ഷിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions