
വിശാഖം തിരുനാൾ
അംബാലിക തമ്പുരാട്ടി: തൃപ്പൂണിത്തുറ പൂഞ്ഞാർ വലിയ തമ്പുരാട്ടി വിശാഖം തിരുനാൾ അംബാലിക തമ്പുരാട്ടി (94, ഇന്ദുമതി തമ്പുരാട്ടി) തൃപ്പൂണിത്തുറയിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ തുളു ബ്രാഹ്മണ ശ്മശാനത്തിൽ. ഭർത്താവ്: കിളിമാനൂർ കൊട്ടാരത്തിൽ പരേതനായ സി.ആർ. രാമ വർമ. മക്കൾ: ശശികുമാർ വർമ, രമാദേവി വർമ, പരേതനായ അശോക് കുമാർ വർമ. മരുമക്കൾ: സുമ വർമ, പരേതനായ അശോക വർമ, ഗായത്രി വർമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions