
ഷെവ. ചെറിയാൻ പീറ്റർ
പെരുമ്പാവൂർ : പെരുമാനി കീരം കുഴിയിൽ പരേതനായ പത്രോസിന്റ മകൻ ഷെവ. ചെറിയാൻ പീറ്റർ (76) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് പെരുമാനി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ: മേരി കോലഞ്ചേരി ചോലാട്ട് കുടുംബാഗം. മക്കൾ: റോബിൻ (ബാംഗ്ലൂർ), റൂബി (യുകെ). മരുമക്കൾ: മീന റോബിൻ, എൽദോ ഏബ്രഹാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions