Obituary
ര​മ​ണി നേ​ത്യാ​ർ

അ​ക​ത്തേ​ത്ത​റ: വ​ട​ക്കേ​ത്ത​റ ശ്രീ​കൃ​ഷ്ണ ഭ​വ​ന​ത്തി​ൽ പ​രേ​ത​രാ​യ ടി.​എം. ഭീ​മ​ൻ അ​ച്ച​ന്‍റെ​യും തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ കാ​മാ​ക്ഷി നേ​ത്യാ​രു​ടെ​യും മ​ക​ൾ ടി.​ര​മ​ണി നേ​ത്യാ​ർ(82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഇ.​ത​മ്പു​രാ​ൻ​കു​ട്ടി അ​ച്ച​ൻ. മ​ക്ക​ൾ: സ​ജി​ത് കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ, സു​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ല​ത,ര​ജി​ത, അം​ബി​ക.