
ഏല്യാക്കുട്ടി
മുരിങ്ങൂർ: ചിറ്റിശേരി ഏല്യക്കുട്ടി(102) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: കുഞ്ഞിപ്പാലു. മക്കൾ: അന്നംകുട്ടി, പരേതനായ ആന്റണി, പരേതനായ വർഗീസ്, പരേതനായ ഡേവിസ്, ലൂസി, തോമസ്. മരുമക്കൾ: ആഗസ്തി, ഗ്രേസി, റെന്നി, ജോസ്, സോഫി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions