
ബീരാവുണ്ണി
കയ്പമംഗലം: മതിലകം ജുമാ മസ്ജിദിനു പടിഞ്ഞാറ് കിടുങ്ങിൽ പള്ളിപ്പാടത്ത് കുഞ്ഞിമൊയ്തു മകൻ ബീരാവുണ്ണി(85) അന്തരിച്ചു. കബറടക്കം ഇന്നു രാവിലെ ഒന്പതിന് മതിലകം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഫാത്തിമ. മക്കൾ: പരേതനായ അമീർ, ഷമീർ. ജാസ്മിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions