
രാധാകൃഷ്ണൻ
തൃപയാർ: ഗോപുരത്തിങ്കൽ വെളുത്തേടത്ത് പരേതനായ ഗോപാലൻ നായർ മകൻ രാധാകൃഷ്ണൻ(83) അന്തരിച്ചു.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ. റിട്ട പോലീസ് ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു. ഭാര്യ: ലീല. മക്കൾ: പ്രവീൺ കുമാർ, പ്രജിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions