Obituary
വി​ജ​യ​ൻ

തൃ​പ്ര​യാ​ർ: എ​ൻ​ഇ​എ​സ് കോ​ള​ജി​ന​ടു​ത്ത് മാ​ട​മ്പ​ത്ത് വി​ജ​യ​ൻ(80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: മി​നി, നി​മ്മി. മ​രു​മ​ക്ക​ൾ: ര​ഘു, ധ​ർ​മേ​ഷ്.