Obituary
ബാ​ല​ൻ.

പു​ല്ലു​റ്റ്: നാ​രാ​യ​ണ​മം​ഗ​ലം പൊ​ക്കം സ്റ്റോ​പ്പി​ൽ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​ക്കു സ​മീ​പം കൊ​ണ്ട്യാ​റ കൃ​ഷ്ണ​ൻ മ​ക​ൻ ബാ​ല​ൻ(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ലോ​ച​ന. മ​ക്ക​ൾ: ബൈ​ജു, ബ​ബി​ത. മ​രു​മ​ക്ക​ൾ: അ​ജി​ത, സു​നി​ൽ.