
ഷൈനി
അമ്മാടം: കുരുതുകുളങ്ങര പെല്ലിശേരി ഷൈനി(55) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് അമ്മാടം സെന്റ് ആന്റണീസ് പള്ളിയിൽ. ഭർത്താവ്: ഷാജു. മക്കൾ: ഗിഫ്റ്റി, ജുവൽ, ജിക്സണ്‍. മരുമക്കൾ: കാൾറൊബാന്റോ, റിനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions